ends
ഇംഗ്ലീഷ്തിരുത്തുക
- ലാക്ക്
- അന്ത്യസ്ഥാനം
- പുരോഗമിക്കാൻ സാധ്യമല്ലാത്ത ഘട്ടം
- വിഷമം പിടിച്ചതോ അസുഖകരമോ ആയ ഭാഗം
- വാരാന്ത്യം
- അറുതി
- അവസാനം
- അതിര്
- സീമ
- പരിസമാപ്തി
- അവസാനഘട്ടം
- മരണം
- അവശിഷ്ടം
- അന്ത്യഫലം
- പ്രയോജനം
- ലക്ഷ്യം
- ഉദ്ദേശ്യം
- വിനാശം
- ഒരു പ്രാഗ്രാമിന്റെ അവസാനം സൂചിപ്പിക്കുന്നതിന് ഒടുവിൽ ചേർക്കുന്നത്
- അറ്റം
- അഗ്രം
- മുന
- തുഞ്ചം
- സമാപ്തി
- ശേഷിപ്പ്
- പരിണതിഫലം
- നീളത്തിൽ
- ഇനിയങ്ങോട്ടു തുടരാനൊക്കാത്ത അവസ്ഥയിലെത്തൽ
- പുസ്തകത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ ഉള്ള ഒഴിഞ്ഞ പേജ്