errand ({{{1}}})
- ഒരു ചെറിയ കാര്യം സാധിക്കാൻ വേണ്ടിയോ ജോലി ചെയ്യാൻ വേണ്ടിയോ (ഉദാ:ഒരു സാധനം കൊണ്ടുക്കൊടുക്കാൻ, ഒരു സാധനം വാങ്ങാൻ, സുഹൃത്തിന്റെ വീട്ടിൽ പോകാൻ) ഉള്ള യാത്ര.
- an errand to a friend's house
- അത്തരം ഒരു യാത്രയുടെ ഉദ്ദേശ്യം.
- അറിയിക്കാനായി ഒരാളെ വാക്കാൽ ഏല്പിച്ച സന്ദേശം.