fails
ഇംഗ്ലീഷ്
തിരുത്തുക- തോൽവി
- പരാജയപ്പെടുക
- തെറ്റുക
- സാധിക്കാതിരിക്കുക
- വഴുതിപ്പോകുക
- തോറ്റുപോകുക
- ശ്രദ്ധിക്കാതിരിക്കുക
- കിട്ടാതാവുക
- നിഷ്ഫലമാകുക
- നശിച്ചുപോകുക
- ഇല്ലാതായിത്തീരുക
- മെലിയുക
- വിഷമഘട്ടത്തിലായിരിക്കെ കൈവെടിയുക
- വിട്ടുപോവുക
- തോൽക്കുക
- അപര്യാപ്തമാവുക
- ക്ഷയിച്ച
- തോൽവിയടഞ്ഞ
- പരാജയപ്പെട്ട
- കുറവ്
- ദൂഷ്യം
- സ്വഭാവവൈകല്യം
- അപരാധം
- ദോഷം
- പിഴ
- ഛിദ്രം
- അഭാവത്തിൽ
- ജയിച്ചാലും തോറ്റാലും
- തീർച്ചയായും
- മനസ്സിലാക്കാതിരിക്കുക