ഇംഗ്ലീഷ്

തിരുത്തുക
  1. അയഥാർഥ ബലം
    1. യഥാർഥ ബലങ്ങളെല്ലാം ഒരു വസ്‌തു മറ്റൊരു വസ്‌തുവിൽ പ്രയോഗിക്കുന്നതാണ്‌. എന്നാൽ ഒരു വസ്‌തു സ്ഥിതി ചെയ്യുന്ന നിർദേശാങ്ക വ്യവസ്ഥയുടെ ത്വരണമോ ഭ്രമണമോ മൂലം വസ്‌തുവിൽ അനുഭവപ്പെടുന്ന ബലമാണ്‌ അയഥാർഥ ബലം. ഉദാ: അഭികേന്ദ്രബലം, കൊറിയോളിസ്‌ ബലം. pseudo force, d’ Alembert’s force എന്നീ പേരുകളിലും അറിയപ്പെടുന്നു.]
"https://ml.wiktionary.org/w/index.php?title=fictitious_force&oldid=544725" എന്ന താളിൽനിന്ന് ശേഖരിച്ചത്