fishing tackle
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ആധുനികമായ ചൂണ്ട
- അമ്പിന്റെ അഗ്രത്തിനു സമാനമായ വളഞ്ഞ, ഇരിമ്പു കൊണ്ടുള്ള ഒരു ഉപകരണം. മീൻ പിടിക്കുന്നതിനാണ് ഉപയോഗിക്കുന്നത്, മലയാളത്തിൽ ഇതിനു ചൂണ്ട എന്നു പറയുന്നു.ഇതിന്റെ അഗ്രഭാഗത്ത് തീറ്റ കൊളുത്തി വച്ചതിനു ശേഷം വെള്ളത്തിൽ ഇടുന്നു . മീൻ വന്ന് ഇരയാണ് എന്ന് ധരിച്ച് ഇതിൽ കൊത്തുന്ന സമയം ഇതുമായി ബന്ധിച്ചിരിക്കുന്ന നൂൽ വലിക്കുകയും ചെയ്യുന്നു.അങ്ങനെ മീനിന്റെ വദനഭാഗം ചൂണ്ടയിൽ കുടുങ്ങുന്നു.