format
ഇംഗ്ലീഷ്
തിരുത്തുകനാമം(പൊതു)
തിരുത്തുകതത്തുല്യ മലയാളപദം
തിരുത്തുക- വിധാനം
- വിന്യാസം
അ൪ത്ഥം
തിരുത്തുക- ഏതെങ്കിലും ഒന്നിൻ്റെ രൂപഘടന
- ഡാറ്റ ഏത് രീതിയിലാണ് ഏതെങ്കിലും മാധ്യമത്തിൽ സ്വീകരിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്നത് എന്നത്
ക്രിയ(കമ്പ്യൂട്ട൪)
തിരുത്തുകതത്തുല്യ മലയാളപദം
തിരുത്തുക- പുന൪വിന്യാസം ചെയ്യുക
- കമ്പ്യൂട്ടറിലോ മറ്റേതെങ്കിലും സംഭരണികളിലോ രേഖപ്പെടുത്തിവച്ചിരിക്കുന്ന വിവരങ്ങൾ മായ്ച്ചുകളഞ്ഞ് അതിനെ പുനസജ്ജമാക്കൽ