ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. വാതക സ്ഥിരാങ്കം
    1. ആദർശ വാതകത്തിന്റെ അവസ്ഥാ സമീകരണത്തിലെ ( PV=rT) അനുപാതസ്ഥിരാങ്കം. ഒരു കിലോഗ്രാം വാതകമാണ്‌ പരിഗണിക്കുന്നതെങ്കിൽ r ഉം, ഒരു മോൾ വാതകമാണ്‌ പരിഗണിക്കുന്നതെങ്കിൽ R ഉം ഉപയോഗിക്കുന്നു. R=8.314 ജൂൾ/മോൾ/കെൽവിൻ. r =(R/M), M=തന്മാത്രാഭാരം കിലോഗ്രാമിൽ. R സാർവത്രിക വാതക സ്ഥിരാങ്കം എന്നറിയപ്പെടുന്നു.
"https://ml.wiktionary.org/w/index.php?title=gas_constant&oldid=544719" എന്ന താളിൽനിന്ന് ശേഖരിച്ചത്