gilded
ഇംഗ്ലീഷ്
തിരുത്തുക- തങ്കത്തകിട് പൊതിയുക
- അലങ്കരിക്കുക
- ഭംഗിവാക്കുകൊണ്ട് മോടിപ്പിക്കുക
- സ്വർണ്ണം പൂശുക
- തങ്കം പൊതിയുക
- ധനികരും അലസരും പരിഷ്കാരികളുമായ യുവജനങ്ങൾ
- സ്വർണ്ണലേപനം ചെയ്ത
- പൊൻപൂച്ചിട്ട
- തൃപ്കരമായ ഒന്നിനെ കൂടുതൽ ഭംഗിപ്പെടുത്താൻ ശ്രമിക്കൽ
- പൊൻപൂശൽ
- പൊൻതകിട്
- തങ്കപ്പൂച്ചുവിദ്യ
- സ്വർണ്ണം പൂശൽ
- തങ്കപ്പൂശു വിദ്യ
- വസ്തുക്കളിലും കെട്ടിടങ്ങളിലും പൂശുന്ന സ്വർണ്ണ ലോഹമോ സ്വർണ്ണച്ചായമോ