glancing
ഇംഗ്ലീഷ്
തിരുത്തുക- ചെരിഞ്ഞുനോക്കുന്ന
- എത്തിനോക്കുന്ന
- ചെരിഞ്ഞുനോട്ടം
- എത്തിനോട്ടം
- കരിങ്കണ്ണ്
- കടാക്ഷവീക്ഷണം
- ഇടങ്കണ്ണിട്ടു നോക്കുക
- പാർശ്വവീക്ഷണം
- കടാക്ഷിക്കുക
- സംശയദൃഷ്ടി
- ദ്രുതവീക്ഷണം
- പരോക്ഷവീക്ഷണം
- ലഘുപരാമർശം
- തിളക്കം
- ക്ഷണദീപ്തി
- കണ്ണോട്ടം
- കടാക്ഷം
- കടാക്ഷിക്കുക
- വിഹഗവീക്ഷണം നടത്തുക
- കണ്ണോടിക്കുക
- നോട്ടം
- ധൃതിയിൽ നോക്കുക
- ഒരു വശത്തേക്കു നോക്കുക
- ലഘുവായി പരാമർശിക്കുക
- പ്രാസംഗികമായിക സൂചിപ്പിക്കുക
- ഒറ്റനോട്ടം
- കടാക്ഷം
- ഇടങ്കൺനോക്ക്
- ഒറ്റനോട്ടം കൊണ്ടുതന്നെ