granted
ഇംഗ്ലീഷ്
തിരുത്തുക- ദാനം
- വേതനം
- അലവൻസനുവദിച്ചുകൊടുക്കൽ
- സഹായധനം
- ദാനം ചെയ്ത വസ്തു
- നൽകുക
- അംഗീകരിക്കുക
- അനുമതിനൽകുക
- അനുവദിച്ചു കൊടുക്കുക
- അനുവദിക്കുക
- കൊടുക്കുക
- കൈമാറുക
- അനുവദിക്കപ്പെട്ട
- വാസ്തവമായോ തീർച്ചയായോ സംഭവിക്കുമെന്നോ കണക്കാക്കുക
- ഞാൻ സമ്മതിക്കുന്നു
- വകവച്ചുതരുന്നു
- ഗവൺമെന്റിൽനിന്ന് നൽകുന്ന സഹായധനം
- ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന
- രാജകീയധനസഹായം
- അനുവദിക്കപ്പെട്ടത്