ഇംഗ്ലീഷ്

തിരുത്തുക

gulag ({{{1}}})

  1. മുൻകാല സോവ്യറ്റ് യൂണിയനിൽ നിലവിലുണ്ടായിരുന്ന നിർബന്ധിത തൊഴിലെടുക്കൽ കേന്ദ്രങ്ങൾ
  2. നിർബന്ധിത തൊഴിലെടുപ്പിക്കൽ കേന്ദ്രം അല്ലെങ്കിൽ തടവറ, പ്രത്യേകിച്ചും രാഷ്ട്രീയത്തടവുകാർക്കുള്ളത്.
  3. ഒരു നിർബന്ധിത തൊഴിലെടുക്കൽ കേന്ദ്രം പോലെയോ തടവറ പോലെയോ ഉള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവസ്ഥ അല്ലെങ്കിൽ സ്ഥലം.
"https://ml.wiktionary.org/w/index.php?title=gulag&oldid=510422" എന്ന താളിൽനിന്ന് ശേഖരിച്ചത്