ഇംഗ്ലീഷ്

തിരുത്തുക
  1. ജലരന്ധ്രം
    1. ചില സസ്യങ്ങളിൽ സിരകൾ അവസാനിക്കുന്നിടത്ത്‌ കാണുന്ന, ജലം സ്രവിക്കുന്ന രന്ധ്രം. ഇതുവഴിയാണ്‌ ബിന്ദുസ്രവം നടക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=hydathode&oldid=544668" എന്ന താളിൽനിന്ന് ശേഖരിച്ചത്