hydrogenation
ഇംഗ്ലീഷ്
തിരുത്തുക- ഹൈഡ്രാജനീകരണം
- അപൂരിത കാർബണിക സംയുക്തങ്ങളെ പൂരിതങ്ങളാക്കുവാൻ ഉപയോഗിക്കുന്ന ഒരു പ്രക്രിയ. ഉയർന്ന താപനിലയിൽ പ്ലാറ്റിനം, പലേഡിയം, നിക്കൽ മുതലായ രാസത്വരകങ്ങളുടെ സാന്നിധ്യത്തിൽ ഹൈഡ്രജനുമായി പ്രതിപ്രവർത്തിപ്പിച്ചാണ് ഇത് സാധിക്കുന്നത്.