ഇംഗ്ലീഷ്

തിരുത്തുക
  1. ആർദ്രമാപി
    1. വായുവിലെയോ ഏതെങ്കിലും വാതകത്തിലെയോ ജലബാഷ്‌പത്തിന്റെ അളവ്‌ സൂചിപ്പിക്കുന്ന ഉപകരണം. ശതമാന അളവിലുള്ള ആപേക്ഷിക ആർദ്രതയാണ്‌ സാധാരണ സൂചിപ്പിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=hygrometer&oldid=544658" എന്ന താളിൽനിന്ന് ശേഖരിച്ചത്