ഇംഗ്ലീഷ്

തിരുത്തുക
  1. ആദർശ വാതകം
    1. ഗതികസിദ്ധാന്തത്തിലെ സങ്കൽപനങ്ങളെ ആസ്‌പദമാക്കിയുളള എല്ലാ വാതക നിയമങ്ങളും അനുസരിക്കുന്ന വാതകം. സാധാരണ വാതകങ്ങൾ ഉയർന്ന താപനിലയിലും താഴ്‌ന്ന മർദ്ദത്തിലും ആദർശവാതകത്തിന്റെ സ്വഭാവത്തോടടുക്കുന്നു.
"https://ml.wiktionary.org/w/index.php?title=ideal_gas&oldid=544649" എന്ന താളിൽനിന്ന് ശേഖരിച്ചത്