implosion
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അവസ്‌ഫോടനം
- . ഉളളിലേക്കുളള പൊട്ടിയമർച്ച. സാധാരണ സ്‌ഫോടനത്തിൽ ഖണ്‌ഡങ്ങൾ പുറത്തേക്ക് തെറിച്ചുപോവുന്നു. അവസ്‌ഫോടനത്തിൽ ഇവ പൊട്ടിയമരുന്നു. അകത്തെ മർദ്ദം പുറത്തേതിനേക്കാൾ കുറവാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.