indemnify
ഇംഗ്ലീഷ്
തിരുത്തുകപദോത്പത്തി
തിരുത്തുകലത്തീന് indemnis unhurt (in- not + damnum hurt, damage) + -fy. Confer Damn, Damnify.
ഉച്ചാരണം
തിരുത്തുകക്രിയ
തിരുത്തുകindemnify (third-person singular simple present indemnif, present participle i, simple past ed, past participle ed)
- ഹാനി സംഭവിക്കുന്നതിൽനിന്ന് രക്ഷിക്കുക; നഷ്ടമോ ക്ഷയമോ വരുന്നതിൽനിന്ന് സംരക്ഷിക്കുക;ഇൻഷ്വർ ചെയ്യുക.
- The states must at last engage to the merchants here that they will indemnify them from all that shall fall out. Sir W. Temple.
- നഷ്ടപ്പെട്ടതിനുപകരമായി പ്രതിദാനമോ നഷ്ടപരിഹാരമോ നൽകുക; ചെലവായ പണം തിരിയെക്കൊടുക്കുക; പ്രതിഫലം നൽകുക.
വിവർത്തനങ്ങൾ
തിരുത്തുകഹാനി സംഭവിക്കുന്നതിൽനിന്ന് രക്ഷിക്കുക; നഷ്ടമോ ക്ഷയമോ വരുന്നതിൽനിന്ന് സംരക്ഷിക്കുക;ഇൻഷ്വർ ചെയ്യുക
|
|
നഷ്ടപ്പെട്ടതിനുപകരമായി പ്രതിദാനമോ നഷ്ടപരിഹാരമോ നൽകുക
|