ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. നിഷ്‌ക്രിയ ജോടി
    1. ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ്‌ IIIലും IVലും ഉളള, ദ്രവ്യമാനം കൂടിയ മൂലകങ്ങളിൽ കാണുന്ന പ്രഭാവം. ഇവ സംയുക്തങ്ങൾ ഉണ്ടാക്കുമ്പോൾ സംയോജകത, പ്രതീക്ഷിത സംയോജകതയെ അപേക്ഷിച്ച്‌ രണ്ട്‌ കുറവായിരിക്കും. പൂർണ്ണമായ ഷെല്ലിൽ നിന്ന്‌ ഒഴിഞ്ഞ p നിലയിലേക്ക്‌ ഒരു ഇലക്‌ട്രാണിനെ ഉയർത്തിയാണ്‌ സംയുക്തങ്ങൾ ഉണ്ടാക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=inert_pair&oldid=544629" എന്ന താളിൽനിന്ന് ശേഖരിച്ചത്