ഇംഗ്ലീഷ്തിരുത്തുക

  1. പുഷ്‌പമഞ്‌ജരി
    1. ഒന്നിലധികം പൂക്കൾ കണ്ടുവരുന്ന രൂപാന്തരീഭവിച്ച ശാഖ. മൂന്ന്‌ തരമുണ്ട്‌. 1. അനിയതമഞ്‌ജരി, 2. നിയതമഞ്‌ജരി, 3. വിശേഷമഞ്‌ജരി.
  2. പുഷ്‌പോദ്‌ഗമം
  3. പൂങ്കുല
"https://ml.wiktionary.org/w/index.php?title=inflorescence&oldid=544635" എന്ന താളിൽനിന്ന് ശേഖരിച്ചത്