ഇംഗ്ലീഷ്

തിരുത്തുക

നാമവിശേഷണം

തിരുത്തുക
  1. തുടക്കത്തിലുള്ള
  2. പ്രാരംഭമായ
  3. ആരംഭത്തിലുള്ള
  4. പ്രാഥമികം

തത്തുല്യമലയാളപദം

തിരുത്തുക
  1. പ്രഥമാക്ഷരം
  2. സംക്ഷിപ്തം
  1. ഒരു പേരിനു ശേഷമോ പേരിനു മുൻപോ ചേ൪ക്കുന്ന അക്ഷരം. സാധാരണയായി രക്ഷാക൪ത്താക്കളുടെ പേരിൻ്റെയോ തറവാട്, സ്ഥലം എന്നിവയുടെ പേരിൻ്റെയോ ആദ്യാക്ഷരമാണ് പ്രഥമാക്ഷരങ്ങളായി പേരിനൊപ്പം ഉൾപ്പെടുത്തുന്നത്
"https://ml.wiktionary.org/w/index.php?title=initial&oldid=542638" എന്ന താളിൽനിന്ന് ശേഖരിച്ചത്