ഇംഗ്ലീഷ്

തിരുത്തുക
  1. അവസ്ഥാ ചരം
    1. ഒരു താപഗതിക വ്യൂഹത്തിൽ വ്യാപ്‌തത്തെയോ പിണ്ഡത്തെയോ ആശ്രയിക്കാത്ത ചരം. ഉദാ: താപനില, മർദം, സാന്ദ്രത.
"https://ml.wiktionary.org/w/index.php?title=intensive_variable&oldid=544600" എന്ന താളിൽനിന്ന് ശേഖരിച്ചത്