intercalation
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അന്തർവേശനം
- ( chem)ഒരു രാസ സംയുക്തത്തിലേക്കോ ഡി എൻ എയിലേക്കോ ഒരു തന്മാത്രയെ പ്രവേശിപ്പിക്കൽ
- ( astro) 12 ചന്ദ്ര മാസങ്ങൾ ചേർന്ന വർഷഗണനയിൽ ഇടയ്‌ക്ക് ഋതുചക്രവുമായി യോജിച്ചു പോകാൻ ഒരു അധികമാസം (13-ാം മാസം) ചേർക്കൽ.