ഇംഗ്ലീഷ്

തിരുത്തുക
  1. വഴിക്കു തടഞ്ഞുനിർത്തുക
  2. പിടികൂടുക
  3. രോധിക്കുക
  4. ആന്തരഖണ്ഡം (ഗണിതശാസ്ത്രം)
    1. ഒരു രേഖയെയോ തലത്തെയോ മറ്റൊരു രേഖകൊണ്ടോ തലം കൊണ്ടോ ഖണ്‌ഡിച്ചിട്ടുണ്ടാകുന്ന ഭാഗം. ചിത്രത്തിൽ lഎന്ന രേഖ xഅക്ഷത്തെ ഖണ്‌ഡിച്ചുണ്ടാകുന്ന അന്ത:ഖണ്‌ഡമാണ്‌ OA; ഇതിന്‌ xഅന്ത:ഖണ്‌ഡം എന്നും പറയുന്നു. ഇതുപോലെ yഅന്ത:ഖണ്‌ഡം ആണ്‌ OB.
"https://ml.wiktionary.org/w/index.php?title=intercept&oldid=544617" എന്ന താളിൽനിന്ന് ശേഖരിച്ചത്