ഇംഗ്ലീഷ്

തിരുത്തുക
  1. പ്രതിലോമിത പഞ്ചസാര
    1. കരിമ്പിൻ പഞ്ചസാരയുടെ ജലവിശ്ലേഷണം വഴി തുല്യ അനുപാതത്തിൽ ലഭിക്കുന്ന ഗ്ലൂക്കോസിന്റെയും ഫ്രക്‌ടോസിന്റെയും മിശ്രിതം.
"https://ml.wiktionary.org/w/index.php?title=invert_sugar&oldid=544592" എന്ന താളിൽനിന്ന് ശേഖരിച്ചത്