ഇംഗ്ലീഷ്

തിരുത്തുക
  1. മിഴിമണ്ഡലം
    1. കശേരുകികളുടെയും സെഫാലോപോഡുകളുടെയും കണ്ണിൽ ലെൻസിനു മുമ്പിലായി വർണ്ണകങ്ങൾ ഉളള ഭാഗം. പേശികളുടെ ഒരു നേർത്ത സ്‌തരമാണിത്‌. ഇതിന്റെ നടുവിലാണ്‌. പ്രകാശരശ്‌മികളെ അകത്തേക്ക്‌ കടത്തിവിടുന്ന സുഷിരമായ കൃഷ്‌ണമണി സ്ഥിതിചെയ്യുന്നത്‌. പ്രകാശതീവ്രതയ്‌ക്കനുസരിച്ച്‌ കൃഷ്‌ണമണിയുടെ വലുപ്പം ക്രമീകരിക്കുവാൻ കഴിയും.
  2. നിത്യഹരിതച്ചെടി
  3. കൃഷ്ണപടലം
  4. മഴവില്ല്
  5. ദൃഷ്ടിമണ്ഡലം
"https://ml.wiktionary.org/w/index.php?title=iris&oldid=544585" എന്ന താളിൽനിന്ന് ശേഖരിച്ചത്