ഇംഗ്ലീഷ്

തിരുത്തുക
  1. സമയുഗ്മനം
    1. വലുപ്പത്തിലും രൂപത്തിലും സമാനതയുളള ഗാമീറ്റുകളുടെ സംയോജനം. ചില ആൽഗകൾ, ഫംഗസുകൾ, ഏകകോശജീവികൾ ഇവയിൽ കണ്ടുവരുന്നു.
"https://ml.wiktionary.org/w/index.php?title=isogamy&oldid=544582" എന്ന താളിൽനിന്ന് ശേഖരിച്ചത്