jammed
ഇംഗ്ലീഷ്
തിരുത്തുക- അമർത്തുക
- ഞെരിക്കുക
- തിങ്ങൽ
- ഞെരുക്കം
- സമ്മർദ്ധം
- ഗതിസ്തംഭനം
- അമർത്തുക
- ഞെരിക്കുക
- സ്തംഭിപ്പിക്കുക
- ജാം
- പഴരസക്കുഴമ്പ്
- ഗതാഗതക്കുരുക്ക്
- ഞെരുക്കിക്കയറ്റി അനങ്ങാതാക്കുക
- യന്ത്രഭാഗങ്ങൾ ഉടക്കി അനങ്ങാതാക്കുക
- മനഃപൂർവ്വം തടസ്സപ്പെടുത്തുക
- പഴസത്ത് ഉണക്കിപ്പരത്തിയത്
- തിങ്ങിനിറഞ്ഞ
- പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
- നിറവേറാതിരിക്കാനായി നാളെച്ചെയ്യാം എന്ന് വാഗ്ദാനം ചെയ്യുക
- നാളെ ഒരിക്കലും എത്തുകയില്ല
- തിക്കിനിറച്ച
- അടുക്കി നിറച്ച