latent heat of fusion
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ദ്രവീകരണ ലീനതാപം
- ഒരു കിലോഗ്രാം ഖരപദാർഥം അതിന്റെ പ്രമാണ ഉരുകൽനിലയിൽ ദ്രാവകമായി മാറാൻ ആവശ്യമായ താപോർജത്തിന്റെ അളവ്. ഏകകം ജൂൾ/കിലോഗ്രാം. ഒരു മോൾ ഖരപദാർഥമാണ് എടുക്കുന്നതെങ്കിൽ മോളാർ ദ്രവീകരണ ലീനതാപം എന്നു പറയുന്നു. ഏകകം ജൂൾ/മോൾ.