legible
ഇംഗ്ലീഷ്
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകവായിക്കപ്പെടാവുന്നത് എന്നർത്ഥമുള്ള Late Latin legibilis (ലെജിബിലിസ്)ൽ നിന്ന്
ഉച്ചാരണം
തിരുത്തുക- ലെജിബ്‌ൾ
- IPA: /ˈlɛʤəbl/
നാമവിശേഷണം
തിരുത്തുകlegible (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- വായിക്കപ്പെടാൻ ആവശ്യമായ വ്യക്തതയുള്ളത്, വിശിഷ്യ കയ്യെഴുത്തിനെപ്പറ്റി.
വിപരീതം
തിരുത്തുകപര്യായങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകവ്യക്തതയുള്ളത്