leucocyte
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ശ്വേതരക്ത കോശം
- രക്തത്തിലെ വർണകങ്ങൾ ഇല്ലാത്ത കോശങ്ങൾ. രോഗാണുക്കളെയും ശരീരബാഹ്യവസ്‌തുക്കളെയും ശരീരത്തിൽ നിന്ന് നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതിൽ സുപ്രധാന പങ്കുണ്ട്. ബേസോഫിൽ, ഇയോസിനൊഫിൽ, ലിംഫോസൈറ്റ്, മോണോസൈറ്റ്, ന്യൂട്രാഫിൽ എന്നിവയെല്ലാം ല്യൂക്കോസൈറ്റുകളാണ്. അസ്ഥി മജ്ജയിലും ലിംഫ് ഗ്രന്ഥികളിലും ഉത്‌പാദിപ്പിക്കപ്പെടുന്നു.