leukocyte
മലയാളം
തിരുത്തുകനാമം
തിരുത്തുക- ശ്വേതരക്താണു, വെളുത്ത രക്തകോശങ്ങൾ. ന്യൂട്രോഫിൽ, ഇയോസിനോഫിൽ, ബേയ്സോഫിൽ, മോണസൈറ്റ്, മാസ്റ്റ് കോശം ബൃഹദ്ഭക്ഷകകോശം, ദ്രുമികകോശം എന്നിവയെയും ബി-ലസികാണു, ടി-ലസികാണു എന്നിവയുടെ വകഭേദങ്ങൾ ഉൾപ്പെടുന്ന ലസികാകോശങ്ങളുടെ കുടുംബത്തെയും ആകെ പറയുന്ന പേര്. രോഗപ്രതിരോധവ്യവസ്ഥയുടെ ഭാഗം.