പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
lithosphere
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഇംഗ്ലീഷ്
തിരുത്തുക
നാമം
തിരുത്തുക
ശിലാമണ്‌ഡലം
ലിതോസ്‌ഫിയർ, ഭൂവൽക്കവും ആസ്‌തനോസ്‌ഫിയറിനു മുകളിലുള്ള മാന്റിലും ചേർന്ന ഭാഗം. 80 മുതൽ 100 വരെ കി. മീ. കനത്തിൽ കാണുന്നു. ഇത് പ്ലേറ്റുകൾ ആയി സ്ഥിതിചെയ്യുന്നു.