ഇംഗ്ലീഷ്

തിരുത്തുക
  1. ശ്വാസദലങ്ങൾ
    1. തേളിലും എട്ടുകാലിയിലുമെല്ലാം കാണുന്ന ഒരുതരം ശ്വസനാവയവം. പുസ്‌തകത്തിലെ പേജുകൾ പോലെ സമാന്തരമായി അടുക്കിവെച്ചിട്ടുള്ള നേർത്ത പാളികളുള്ളതിനാലാണ്‌ ബുക്ക്‌ എന്ന പേരു വന്നത്‌. ഇവയ്‌ക്കിടയിലൂടെയാണ്‌ വായു സഞ്ചരിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=lung_book&oldid=544516" എന്ന താളിൽനിന്ന് ശേഖരിച്ചത്