ഇംഗ്ലീഷ് തിരുത്തുക

ലസികാ ദ്രാവകം

    1. ശരീരത്തിലെ കോശങ്ങൾക്കിടയിലും ലസികാവ്യൂഹത്തിലുമുള്ള ദ്രാവകം. പ്രാട്ടീനുകളുടെ സാന്ദ്രത കുറവാണെന്നതൊഴിച്ചാൽ രക്തപ്ലാസ്‌മയോട്‌ സാദൃശ്യമുണ്ട്‌. വെളുത്ത രക്തകോശങ്ങൾ ധാരാളമായി കാണാം. എന്നാൽ ചുവന്ന രക്തകോശങ്ങളും പ്ലേറ്റ്‌ലറ്റുകളും ഉണ്ടായിരിക്കുകയില്ല.
  1. കോശദ്രാവകം
  2. നിണനീര്‌
  3. മേദോവാഹിനികളിലൂടെ പ്രവഹിക്കുന്ന ദ്രവവസ്‌തു
"https://ml.wiktionary.org/w/index.php?title=lymph&oldid=544511" എന്ന താളിൽനിന്ന് ശേഖരിച്ചത്