ഇംഗ്ലീഷ്

തിരുത്തുക
  1. സ്ഥൂലന്യൂക്ലിയസ്‌
  2. പ്രാട്ടോസോവകളിൽ (പ്രത്യേകിച്ച്‌ സീലിയേറ്റുകളിൽ) കാണുന്ന രണ്ട്‌ ന്യൂക്ലിയസ്സുകളിൽ വലുപ്പം കൂടിയത്‌. പാരമ്പര്യ സംക്രമണത്തിൽ പങ്കില്ല. കോശത്തിൽ നടക്കുന്ന പ്രാട്ടീൻ സംശ്ലേഷണത്തെമാത്രം നിയന്ത്രിക്കുന്നു. meganucleus എന്നും പറയും.
"https://ml.wiktionary.org/w/index.php?title=macronucleus&oldid=544504" എന്ന താളിൽനിന്ന് ശേഖരിച്ചത്