ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. സ്ഥൂലപോഷകം
    1. കൂടിയ അളവിൽ ആവശ്യമായ പോഷക പദാർഥങ്ങൾ. പ്രാട്ടീനും കാർബോഹൈഡ്രറ്റും കൊഴുപ്പുമെല്ലാം ജന്തുക്കൾക്ക്‌ സ്ഥൂല പോഷകങ്ങളാണ്‌. നൈട്രജനും പൊട്ടാസ്യവും സസ്യങ്ങളുടെ സ്ഥൂല പോഷകങ്ങളാണ്‌.
"https://ml.wiktionary.org/w/index.php?title=macronutrient&oldid=544505" എന്ന താളിൽനിന്ന് ശേഖരിച്ചത്