magnetic bottle
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- കാന്തികഭരണി
- അണുസംലയന പരീക്ഷണങ്ങളിൽ പ്ലാസ്‌മയെ നിശ്ചിതസ്ഥാനത്ത് നിലനിർത്താൻ വേണ്ടി ക്രമീകരിക്കപ്പെട്ട കാന്തികക്ഷേത്രം. അത്യുന്നത താപനിലയിലുള്ള പ്ലാസ്‌മയെ ഉൾക്കൊള്ളാൻ സാധാരണ പദാർഥനിർമിത പാത്രങ്ങൾക്കാവില്ല. അതിനാലാണ് കാന്തികക്ഷേത്രം ഉപയോഗിക്കുന്നത്.