ഇംഗ്ലീഷ്

തിരുത്തുക
  1. കാന്തിക ഭൂമധ്യരേഖ
    1. ഭൂകാന്തത്തിന്റെ ഉത്തര ദക്ഷിണധ്രുവങ്ങളിൽ നിന്ന്‌ തുല്യ അകലത്തിൽ കിടക്കുന്ന ബിന്ദുക്കളെ യോജിപ്പിച്ചു വരയ്‌ക്കുന്ന സാങ്കല്‌പിക രേഖ. aclinic രേഖ എന്നും പറയും.
"https://ml.wiktionary.org/w/index.php?title=magnetic_equator&oldid=544509" എന്ന താളിൽനിന്ന് ശേഖരിച്ചത്