ഇംഗ്ലീഷ്

തിരുത്തുക
  1. കാന്തികചാലകബലം
    1. കാന്തിക പരിപഥത്തിലൂടെ, കാന്തിക ഫ്‌ളക്‌സ്‌ പ്രവഹിക്കുവാൻ പ്രരകമായി വർത്തിക്കുന്ന ബലം. വൈദ്യുതപരിപഥത്തിൽ ഇ.എം.എഫ്‌ വഹിക്കുന്ന സ്ഥാനം ഇത്‌ കാന്തിക പരിപഥത്തിൽ വഹിക്കുന്നു. പരിപഥത്തിലൂടെയുള്ള കാന്തികക്ഷേത്രത്തിന്റെ സമാകലിതത്തിന്‌ തുല്യമാണ്‌. mmf എന്നാണ്‌ ചുരുക്കം.
"https://ml.wiktionary.org/w/index.php?title=magneto_motive_force&oldid=544501" എന്ന താളിൽനിന്ന് ശേഖരിച്ചത്