ഇംഗ്ലീഷ്

തിരുത്തുക
  1. കാന്തിക വിരാമം
    1. ഭൂമിയുടെ കാന്തിക ക്ഷേത്രം പ്രയോഗിക്കുന്ന മർദവും പുറത്തുനിന്നുള്ള (മുഖ്യമായും സൗരവാതം മൂലമുള്ള) പ്ലാസ്‌മാ മർദവും സന്തുലിതമാകുന്ന മേഖല. മറ്റു വാനവസ്‌തുക്കൾക്കും കാന്തികവിരാമം ഉണ്ടാകാം.
"https://ml.wiktionary.org/w/index.php?title=magnetopause&oldid=544503" എന്ന താളിൽനിന്ന് ശേഖരിച്ചത്