maidens
ഇംഗ്ലീഷ്
തിരുത്തുക- കന്യകായോഗ്യമായ
- അവിവാഹിതയായ
- ഒരിക്കലും കീഴടക്കപ്പെട്ടിട്ടില്ലാത്ത
- ശുദ്ധമായ
- ആദ്യത്തെ
- കന്യാലക്ഷണമുള്ള
- പുത്തനായ
- ഉപയോഗിച്ചിട്ടില്ലാത്ത
- ആക്രമിക്കാത്തത്
- ആദ്യത്തേത്
- കുമാരി
- അവിവാഹിത
- തരുണി
- കന്യക
- ബാലിക
- ഒരു റണ്ണും കൊടുക്കാത്ത ഒരു ഓവർ
- കന്യകയോടുള്ള ഇഷ്ടം
- ഒരു സ്ത്രീക്ക് വിവാഹത്തിനുമുമ്പുണ്ടായിരുന്ന കുടുംബപ്പേര്
- ഒരാളുടെ ആദ്യപ്രസംഗം