ഇംഗ്ലീഷ്

തിരുത്തുക
  1. അർധലോഹം
    1. ഗുണങ്ങളിൽ ലോഹത്തിന്റെയും അലോഹത്തിന്റെയും ഇടയ്‌ക്കുള്ള സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങൾ. ഉദാ: ബോറോൺ, സിലിക്കൺ. semimetal എന്നും പറയും.
  2. ഉപലോഹം
"https://ml.wiktionary.org/w/index.php?title=metalloid&oldid=544484" എന്ന താളിൽനിന്ന് ശേഖരിച്ചത്