ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. സൂക്ഷ്‌മപരിണാമം
    1. സൂക്ഷ്‌മപരിസ്ഥിതിയിൽ നടക്കുന്ന ജീവപരിണാമം. ഒരു സ്‌പീഷീസ്‌ ഏതെങ്കിലുമൊരു പ്രദേശത്തെ പരിസ്ഥിതി ഘടകങ്ങളുമായി അനുവർത്തനം ചെയ്യപ്പെടുന്നത്‌ ഇതിൽ പെടും. ഉദാ: വ്യാവസായിക കൃഷ്‌ണത.
"https://ml.wiktionary.org/w/index.php?title=microevolution&oldid=544479" എന്ന താളിൽനിന്ന് ശേഖരിച്ചത്