modernity
ഇംഗ്ലീഷ്
തിരുത്തുക- ആധുനികമായ
- നൂതനമായ
- അഭിനവമായ
- അർവ്വാചീനൻ
- ഇക്കാലത്തെ മനുഷ്യൻ
- പുതിയ
- അർവ്വാചീതമായ
- ആധുനികൻ
- അധുനാതനൻ
- പുതുമ
- നൂതനരീതി
- നവീനത്വം
- ആധുനികത്വം
- ആധുനികവൽക്കരിക്കുക
- ആധുനികാചാരത്തിനനുസൃതമാക്കുക
- നവീകരിക്കുക
- ആധുനീകരണം
- നവീകരണം
- 1500നു ശേഷമുള്ള ഇംഗ്ലീഷ്
- സമകാലിക യൂറോപ്യൻ ഭാഷകൾ
- മധ്യയുഗത്തിനു ശേഷമുള്ള ചരിത്രം
- ആധുനിക ചിന്താഗതി
- ആധുനിക സമ്പ്രദായം
- ആധുനികത
- നവീനത
- പാരമ്പര്യവിരുദ്ധത