ഇംഗ്ലീഷ്

തിരുത്തുക
  1. നിരപേക്ഷമൂല്യം
    1. ഒരു രാശിയുടെ ചിഹ്നമോ ദിശയോ പരിഗണിക്കാത്ത കേവല മൂല്യം 'x' എന്ന രാശിയുടെ നിരപേക്ഷ മൂല്യം |x| എന്ന്‌ കുറിക്കുന്നു. ഉദാ: |5 | = 5; |-5 |= 5
  2. മാപനാങ്കം
"https://ml.wiktionary.org/w/index.php?title=modulus&oldid=544766" എന്ന താളിൽനിന്ന് ശേഖരിച്ചത്