moving
ഇംഗ്ലീഷ്
തിരുത്തുക- സഞ്ചരിക്കുന്ന
- മനക്ഷോഭം വരുത്തുന്ന
- ചലിക്കുന്ന
- ഹൃദയസ്പൃക്കായ
- ഹൃദയസ്പർശിയായ
- വിരുദ്ധ പ്രവർത്തനം
- ഇളക്കുക
- ഇളകുക
- ചലിപ്പിക്കുക
- കുലുങ്ങുക
- മാറുക
- വശമാക്കുക
- പ്രസ്താവിക്കുക
- മനസ്സിളകുക
- ഗമിക്കുക
- ഉണർന്നു പ്രവർത്തിക്കുക
- മനസ്സിളകുക
- ഉത്സാഹിപ്പിക്കുക
- ഉൽസാഹിപ്പിക്കുക
- മാറ്റുക
- കരുനീക്കുക
- ആലോചനയ്ക്കു വയ്ക്കുക
- പ്രേരിപ്പിക്കുക
- ഉന്തുക
- പരവശനാക്കുക
- ദാർദ്രമാക്കുക
- അപേക്ഷിക്കുക
- പുരോഗമിക്കുക
- പ്രയാണം
- ഗമനം
- ബോധം വരുത്തുക
- പര്യടനം ചെയ്യുക
- നീങ്ങൽ
- ചലനം
- പുറപ്പാട്
- യാത്ര
- സഞ്ചാരം
- ശ്രമം
- അനക്കം
- മാറ്റം
- വീടുമാറ്റം
- ഇളക്കൽ
- കരുനീക്കം
- വ്യവഹാരം
- ചലിക്കുക
- മനുഷ്യ സാധ്യമായതെല്ലാം ചെയ്യുക
- എല്ലാശ്രമങ്ങളും നടത്തുക
- മുന്നോട്ടു നീങ്ങികൊണ്ടിരിക്കുക
- ഏതെങ്കിലും പ്രവൃത്തി തുടങ്ങിവയ്ക്കുക
- പ്രമേയം അവതരിപ്പിക്കുക
- പ്രധാന പ്രവർത്തകൻ