പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
nadir
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഇംഗ്ലീഷ്
തിരുത്തുക
നാമം
തിരുത്തുക
നീചബിന്ദു
ഖഗോളത്തിൽ നിരീക്ഷകന്റെ തലയ്‌ക്കു നേരെ മുകളിലുള്ള ബിന്ദുവിനെ ശീർഷബിന്ദു ( zenith) എന്നു വിളിക്കുന്നു. അതിന് നേരെ എതിരെ താഴെയുള്ള (ഭൂമിക്കു മറുവശത്തുള്ള) ഖഗോള ബിന്ദുവാണ് നീചബിന്ദു. ഭൂമിയിൽ നിരീക്ഷകന്റെ സ്ഥാനമനുസരിച്ച് രണ്ടും മാറും.
അധോഭാഗം
പാതാളം
നീചാവസ്ഥ