ഇംഗ്ലീഷ്

തിരുത്തുക
  1. വിപരീതരാസത്വരകം
    1. രാസപ്രതിപ്രവർത്തനത്തിന്റെ ഗതിവേഗം കുറയ്‌ക്കുന്ന രാസപദാർത്ഥം. ഉദാ: ഹൈഡ്രജൻ പെറോക്‌സൈഡിന്റെ വിഘടന വേഗത കുറയ്‌ക്കാൻ അൽപം അസ്റ്റാറ്റിനോ, ഗ്ലിസറിനോ ചേർക്കുന്നു.
"https://ml.wiktionary.org/w/index.php?title=negative_catalyst&oldid=544385" എന്ന താളിൽനിന്ന് ശേഖരിച്ചത്