ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. ഋണരോധം
    1. പൊട്ടൻഷ്യൽ വ്യത്യാസം കൂടുമ്പോൾ വിദ്യുത്‌പ്രവാഹം കുറയുന്ന പ്രതിഭാസം പ്രദർശിപ്പിക്കുന്ന ചില ഉപകരണങ്ങളുടെ രോധം. ഉദാ: ടണൽ ഡയോഡ്‌, ചില പ്രത്യേക വോൾട്ടതാ സീമയിൽ ഋണരോധം പ്രദർശിപ്പിക്കുന്നു.
"https://ml.wiktionary.org/w/index.php?title=negative_resistance&oldid=544386" എന്ന താളിൽനിന്ന് ശേഖരിച്ചത്