ഇംഗ്ലീഷ്

തിരുത്തുക
  1. വിപരീത സദിശം
    1. മോഡുലസ്‌ തുല്യവും ദിശ വിപരീതവുമായ സദിശങ്ങളെ വിപരീത സദിശങ്ങൾ എന്നു പറയുന്നു. ഉദാ: AB = a ആയാൽ BA = -a ആയിരിക്കും.
"https://ml.wiktionary.org/w/index.php?title=negative_vector&oldid=544387" എന്ന താളിൽനിന്ന് ശേഖരിച്ചത്